ആനക്കര: കോതച്ചിറ പൊന്നുള്ളി കരുണാകരന് നായര്‍ (73) നിര്യാതനായി. കുവൈത്ത് അല്സനിയ ട്രേഡിങ് കമ്പനി റിട്ട. മാനേജറാണ്. ഭാര്യ: വസന്തകുമാരി. മകള്‍: സോന. മരുമകന്: ഡോ. പ്രമോദ് ശ്രീരാം