മക്കിയാട്: വഞ്ഞോട് പേക്കൽ ജോസ് (73) നിര്യാതനായി. ഭാര്യ: റോസമ്മ (മടത്താശ്ശേരി കുടുംബാംഗം). മക്കൾ: ഷീന, ജീന, ബിനു. മരുമക്കൾ: പൗലോസ് പുതിയ കുന്നേൽ (പയ്യമ്പള്ളി), ഷാജി നെല്ലുവേലിൽ (കല്ലോടി). സഹോദരങ്ങൾ: കുട്ടിയമ്മ, മാമി, ഏലിക്കുട്ടി, റാണി, സാന്റോ (തേറ്റമല).