മാനന്തവാടി: അഞ്ചുകുന്ന് കല്ലമ്പള്ളി ഇല്ലം ശങ്കരൻ എമ്പ്രാന്തിരി (94) നിര്യാതനായി. കമ്മനവാടിയൂർ ക്ഷേത്ര തന്ത്രിയായിരുന്നു. ഭാര്യ: ദേവകി അന്തർജനം. മക്കൾ: നാരായണൻ, വിഷ്ണു, ലക്ഷ്മി, അദിതി, ദാമോദരൻ, സരസ്വതി, ഈശ്വരൻ, ഗോവിന്ദൻ. മരുമക്കൾ: ശാന്ത, ഇന്ദു, കൃഷ്ണഭട്ട്, സുബ്രമണ്യൻ, രാധ, രാജൻ, പ്രീജ, സിന്ധു.