മാനന്തവാടി: തലപ്പുഴ പൊയിൽ തടത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സുശീല (80) നിര്യാതയായി. മക്കൾ: ഗിരീഷ്, പ്രമീള, പ്രവീൺ. മരുമക്കൾ: ഷിബു കണിയാരം, ബിന്ദു പ്രവീൺ.