തൃക്കരിപ്പൂർ: ഉടുമ്പുന്തല വലിയകുതിർ രിഫായി മസ്ജിദിനു സമീപം ഇസ്മാലി മഹമൂദ് (68) നിര്യാതനായി. കവ്വായി സ്വദേശിയാണ്. പരേതരായ മദ്ഹാന്റെയും ഇ. ഖദീസുമ്മയുടെയും മകനാണ്. ഭാര്യ: സുഹറാബി. മക്കൾ: സുലൈഖ, സുഹൈബ്, സുമയ്യ, മുഹമ്മദ് കുഞ്ഞി. മരുമക്കൾ: സഫീറ,സിദ്ദീഖ്, നഫീസത്ത്. സഹോദരങ്ങൾ: ബീഫാത്തിമ, കുഞ്ഞഹമ്മദ്, ഹാജി, ഹംസ ഹാജി, സുഹറ ഹജ്ജുമ്മ, പരേതനായ മുഹമ്മദ് കുഞ്ഞി ഹാജി.