നീലേശ്വരം: ചാത്തമത്തെ കെ.പി. ജനാർദനൻ (74) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: കെ.പി. ജ്യോതി (സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗം), കെ.പി. ബീന (കോട്ടച്ചേരി എസ്.സി ബാങ്ക്), കെ.പി. പ്രമോദ് (മലബാർ ദേവസ്വം ബോർഡ് ഓഫിസ് നീലേശ്വരം). മരുമക്കൾ: പാറമ്മൽ കൃഷ്ണൻ (വെള്ളൂർ), മൂലക്കണ്ടം പ്രഭാകരൻ (സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം), രമ്യ. സഹോദരങ്ങൾ: പരേതരായ വേണു, നാരായണൻ.