തൃക്കരിപ്പൂർ: പരേതനായ എൻ.ഇ. അബ്ദുൽ ഖാദറിന്റെ ഭാര്യ വൾവക്കാട് പൂവളപ്പിലെ എൻ. സാറുമ്മ (105) നിര്യാതയായി. പരേതരായ ഉക്കാസ് കോയയുടെയും എൻ. ഹലീമയുടെയും മകളാണ്. മക്കൾ: സക്കീന, അബ്ദുൽ റസാഖ്, അമീർ. മരുമക്കൾ: കുഞ്ഞായിഷ പയ്യന്നൂർ, ഖദീജ കാക്കടവ്, പരേതനായ എൻ.ഇ. ഹസൈനാർ. സഹോദരങ്ങൾ: പരേതരായ അഹമ്മദ്, മുഹമ്മദ് കുഞ്ഞി, ഹംസ.