ഇരിട്ടി: ആറളം കളരിക്കാട്ടെ കപ്പള്ളി ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: സതി. മക്കൾ: വിജേഷ്, വിജിത. മരുമകൾ: നേത്ര. സഹോദരങ്ങൾ: പത്മാവതി, വേണു.