കടന്നപ്പള്ളി: തുമ്പോട്ടയിലെ പി.വി. ബാലകൃഷ്ണൻ നമ്പ്യാർ (82) നിര്യാതനായി. പരേതരായ കൃഷ്ണൻ നമ്പീശന്റെയും കല്യാണി അമ്മയുടെയും മകനാണ്.ഭാര്യ: പി.ആർ. ഭാർഗവി. മക്കൾ: രാമചന്ദ്രൻ (ആഫ്രിക്ക), ശോഭന (പ്രാപ്പൊയിൽ), രാജേഷ് (ബിസിനസ്), സുജിത്ത് (സൗദി അറേബ്യ). മരുമക്കൾ: ദിവ്യ (അന്നൂർ), സുകുമാരൻ (പ്രാപ്പൊയിൽ ), ഷിത (ബാവുപറമ്പ്), സീമ (കോയിപ്ര). സഹോദരങ്ങൾ: ദാമോദരൻ (ചെറുപുഴ), പരേതനായ ശിവൻ (വിളയാങ്കോട്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.