പഴയങ്ങാടി: വെങ്ങര കീയ്യച്ചാലിലെ കിഴക്കീൽ കണ്ണൻ കോമരം (98) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാതി. മക്കൾ: ജാനകി (ഇരിണാവ്), ഗണേശൻ (വയലപ്ര), പരേതയായ ശാന്ത. മരുമക്കൾ: സുധ (കണ്ടങ്കാളി), പരേതരായ ബാലൻ (ഇരിണാവ്), കൃഷ്ണൻ (കുഞ്ഞിമംഗലം) .