അഴീക്കോട്: പുന്നക്കപ്പാറ തറയിൽ പീടിക കോളിക്കാട്ട് ഹൗസിൽ പി.ടി.പി. മുസ്തഫ (80) നിര്യാതനായി. ഭാര്യ: ടി.പി. റംലത്ത്. മക്കൾ: തുഫൈൽ, അയ്മൻ (ഇരുവരും ഷാർജ), വാസില. മരുമക്കൾ: തൻവീർ, പി.ടി.പി. ഫൈഹ, സുഹ. സഹോദരങ്ങൾ: പരേതരായ പി.ടി.പി. കുഞ്ഞലീമ, കുഞ്ഞാമിന, ഉമ്മർ കുട്ടി, ഹംസ.