എടക്കാട്: കൊശോർമൂലയിലെ നമ്പ്യാർകണ്ടി ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനി പരേതനായ താപ്പള്ളി കണ്ണോത്ത് കുഞ്ഞിക്കണ്ണൻ. മക്കൾ: കനകവർഗിനി, സുശാന്തൻ (ജില്ല ബാങ്ക് റിട്ട.), രഞ്ജിനി, രജനി, ഷജനി (ബോംബെ), സുഗന്ധൻ (കരാത്തെ ഇൻസ്ട്രക്ടർ, പ്രസിഡന്റ്, ദേശപോഷിണി വായനശാല, എടക്കാട്), പരേതയായ ആനന്ദവല്ലി. മരുമക്കൾ: സി.വി. രവീന്ദ്രൻ (കടമ്പൂർ), പ്രമീള (പിണറായി), രഘുനാഥ് (മുഴപ്പിലങ്ങാട്), സൗമ്യൻ (മുംബൈ), നിത്യ (തലശ്ശേരി), പരേതരായ വത്സലൻ, രവീന്ദ്രൻ.