കേളകം: ചെങ്ങോം ചേരിയിൽ പരേതനായ ജോസഫിന്റെ (കുഞ്ഞച്ചൻ) ഭാര്യ മറിയാമ്മ ചേരിയിൽ (94) നിര്യാതയായി. മക്കൾ: അന്ന (റിട്ട. അധ്യാപിക മഞ്ഞളാംപുറം യു.പി സ്കൂൾ), എൽസി (റിട്ട. അധ്യാപിക മുടക്കോഴി പി.പി.ആർ.എം.യു.പി സ്കൂൾ), ജോസ് ജോസഫ് (റിട്ട. എസ്.ഐ), മേരി (റിട്ട. അധ്യാപിക ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ കേളകം), പരേതനായ ജോണി. മരുമക്കൾ: ജോസഫ് വലിയ വീട്ടിൽ (റിട്ട. ആർമി), മാത്യു ആക്കൽ (റിട്ട. ഫോറസ്റ്റർ), ജോണി തടത്തിൽ (റിട്ട. എസ്.ഐ), ലീലാമ്മ.