പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഉസ്മാൻ പള്ളിക്ക് സമീപത്തെ ഒ.എം. ഉനൈസ് (40)നിര്യാതനായി. പാടിയോട്ട്ചാലിലെ അബ്ദുൽ കരീമിന്റെയും രാമന്തളിയിലെ ഒ.എം. മൈമൂനയുടെയും മകനാണ്. സഹോദരങ്ങൾ: ഉദൈഫ്, സഫ്വാന.