ഇരിക്കൂർ: ഇരിക്കൂറിൽ ദീർഘകാലം ഡ്രൈവറായിരുന്ന ഡയനാമോസ് ഗ്രൗണ്ടിന് സമീപം കിണാക്കൂൽ ഹൗസിലെ തറോൽ മാമൂട്ടി (63) നിര്യാതനായി.
ഭാര്യ : ഖദീജ. മക്കള്: അബ്ദുള്ള, സമീർ, ഫൈസൽ, റസീന, മാജിദ. മരുമക്കൾ: ജംഷീന, ജബ്ബാർ, താഷിർ. സഹോദരങ്ങൾ: ഖാലിദ്, സുബൈദ (ആറളം).