കൊട്ടിയൂർ: പന്നിയാംമലയിലെ വേലിക്കകത്ത് അപ്പച്ചൻ (സെബാസ്റ്റ്യൻ-82) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജെസി, ബെന്നി, സിനി, സജി. മരുമക്കൾ: ബേബി, ലൈസ, ആന്റണി, ജോൺസൻ. സംസ്കാരം തിങ്കളാഴ്ച കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.