പയ്യന്നൂർ: മുത്തത്തിയിലെ റിട്ട. സുബേദാർ എടാടൻ പുതിയ വീട്ടിൽ രാമചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: കാനാവീട്ടിൽ പുഷ്പവല്ലി. മക്കൾ: ഉത്തരൻ, ഷീജ, ഉമേഷ്. മരുമക്കൾ: സബിത (ചെറുവത്തൂർ), ഇ.പി. ചന്ദ്രൻ(കേരള പൊലീസ്). സഹോദരങ്ങൾ: പത്മാവതി, നാരായണി, എടാടൻ പുതിയ വീട്ടിൽ രാഘവൻ അന്തിത്തിരിയൻ (സ്ഥാനികൻ എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം), പൂമണി, പരേതരായ നാരായണൻ, യശോദ, പാർവതി, ചന്ദ്രമതി.