പഴയങ്ങാടി: പിലാത്തറ സി.എം നഗറിലെ മാട്ടൂൽ സൗത്ത് സ്വദേശിനി ജമീല സേമാൻ (49) നിര്യാതയായി. ഭർത്താവ്: കെ.വി. അശ്റഫ് (മാട്ടൂൽ സൗത്ത്). മക്കൾ: റാഷിദ് (ഖത്തർ), ശാക്കിർ, ഇർശാദ്, ഇബ്രാഹീം (മൂവരും യു.എ.ഇ), സുമയ്യ. മരുമക്കൾ: റാഷിദ് (യു.എ.ഇ), സുനീറ, മിസ് രിയ, ഫാത്തിമ.