പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻ കുളത്തിന് സമീപം മഠത്തിൽ ഹൗസിൽ രാഘവൻ (86) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: രജിത, രവീണ, രജീഷ് ബാബു, രേഷ്മ. മരുമക്കൾ: സുരേന്ദ്രൻ, കമലാക്ഷൻ (പയ്യന്നൂർ), രാജേന്ദ്രൻ, ജിജി (കരിങ്കൽ കുഴി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ കല്യാണി (വടക്കാഞ്ചേരി), നാരായണി (അലവിൽ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കരിക്കൻ കുളം സമുദായ ശ്മശാനത്തിൽ.