തലശ്ശേരി: തിരുവങ്ങാട് പുല്ലമ്പിൽ റോഡിലെ ഉഷസ്സിൽ അപ്പുക്കുട്ടൻ നായർ (86) നിര്യാതനായി. ഭാര്യ: രത്നവല്ലി. മകൾ: ബീന. മരുമകൻ: സുനിൽകുമാർ.