തലശ്ശേരി: പൊന്ന്യം സ്രാമ്പി ദീപക് നിവാസിൽ പി.വി. മോഹനൻ (70) നിര്യാതനായി. പരേതരായ പി.എം. കൃഷ്ണൻ-വി. ലക്ഷ്മി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: സുശീല, പരേതരായ വിജയൻ (റിട്ട.ക്യാപ്റ്റൻ ഇന്ത്യൻ ആർമി), സുകുമാരൻ.