പാനൂർ: ചെണ്ടയാട് കുനുമ്മലിലെ കുന്നോത്ത് മുസ്തഫ (62) നിര്യാതനായി. പരേതരായ കാരായി കുഞ്ഞമ്മദ് - കുഞ്ഞയിച്ചു ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂനത്ത്. മക്കൾ: മുർഷിദ്, മുഹ്സിൻ, മുഫീദ്, മുഹന്നദ്. മരുമകൾ: സൽമ. സഹോദരി: ഷാഹിദ.