ചൊക്ലി: ആണ്ടിപീടിക ചെക്കിട്ടാൻ കണ്ടി പരേതനായ മുഹമ്മദിന്റെ ഭാര്യ ഉമയ്യ ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: മഹമൂദ്, സിദ്ദീഖ്, അഷ്റഫ്, കാസിം, അർഷാദ്, നഫ്സ, സൽമ. മരുമക്കൾ: നാസർ ഒലിപ്പിൽ, സി.എച്ച്. ബഷീർ പാനൂർ, സൗദ, സജീറ, ഹസീന, ജസീല, ഫിറോസ.