കൂത്തുപറമ്പ്: പാട്യം പുതിയതെരു ചിറക്കക്കാവിന് സമീപം ചിറക്കക്കാവിൽ ഹൗസിൽ എ.പി. ജാനകി മാരസ്യാർ (100) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എം. ഗോവിന്ദമാരാർ. മക്കൾ: എ.പി. സുമിത്രൻ, കമല, സുരേന്ദ്രൻ. മരുമക്കൾ: വി.വി. തങ്കമണി, ധനലക്ഷ്മി, പരേതനായ നരായണമാരാർ.