കണ്ണൂർ: തൃശൂർ പട്ടിക്കാട് പരേതനായ പൈനാടത്ത് ലൂയിസിന്റെ ഭാര്യ മേരി (80) കണ്ണൂർ ചെമ്പന്തൊട്ടിയിലെ മകളുടെ ഭവനത്തിൽ നിര്യാതയായി. മക്കൾ: റോയ്, രാജു, ലൈജു, ഷൈനി, ഷിനോ പാറയ്ക്കൽ (മുക്തിശ്രീ തലശ്ശേരി അതിരൂപത പ്രസിഡന്റ്), പരേതയായ റാണി. മരുമക്കൾ: സെലിൻ, ഓമന, സ്റ്റാനി, സിബി, പരേതനായ ഷാജു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് തൃശൂർ പട്ടിക്കാട് സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ.