പാപ്പിനിശ്ശേരി: തുരുത്തിക്കു സമീപം പടമാട്ടുമ്മൽ ഓമന (78) നിര്യാതയായി. ഭർത്താവ്: പരേതനായ പടമാട്ടുമ്മൽ പുരുഷോത്തമൻ. മക്കൾ: സത്യഭാമ, സജീവൻ (സി.പി.എം ഹൈസ്കൂൾ ബ്രാഞ്ച് അംഗം, പാപ്പിനിശ്ശേരി വെസ്റ്റ്), രാജു, സരിത. മരുമക്കൾ: ചിത്ര, ബേബിമായ, പ്രദീപൻ, പരേതനായ ശിവദാസൻ. സഞ്ചയനം ചൊവ്വാഴ്ച.