പാപ്പിനിശ്ശേരി വെസ്റ്റ്: ധർമക്കിണർ റോഡിൽ നാട്ടുമാടത്തിനു സമീപം പടപ്പവളപ്പിൽ ഗോവിന്ദൻ (84) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ഗീത, ലോകനാഥൻ (ഗൾഫ്), റീത (ആശ വർക്കർ, തളിപ്പറമ്പ്). മരുമക്കൾ: ദാമോദരൻ (ചെറുകുന്ന്), ജനാർദനൻ (പാപ്പിനിശ്ശേരി), രതിക (അതിയടം). സഹോദരങ്ങൾ: പരേതരായ കുട്ട്യപ്പ, കുഞ്ഞിപ്പാറു, ബാലൻ, ജാനകി. സഞ്ചയനം തിങ്കളാഴ്ച.