ചാലോട്: പനയത്താംപറമ്പിലെ കെ. നാണു (86) നിര്യാതനായി. ഭാര്യ: എൻ. സരോജിനി. മക്കൾ: വനജ, ഷാജു (ജില്ല ആശുപത്രി, കണ്ണൂർ), ഷനിൽ, ഷജിത്ത്. മരുമക്കൾ: മോഹനൻ (തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം), ഷംന, നിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.