പാപ്പിനിശ്ശേരി: അരയാല പി. ഷൈജ (42) നിര്യാതയായി. അരയാലയിലെ ശ്രേയസ് കേറ്ററിങ് സർവിസ് തൊഴിലാളിയാണ്. പെരുമാച്ചേരിയിലെ നാണിയുടെയും പരേതനായ കണ്ണന്റെയും മകളാണ്. ഭർത്താവ്: ഉണ്ണി (പി.പി. ഡെക്കറേഷൻ, അരയാല). മകൻ: അൻജിത്ത് (വിദ്യാർഥി, സ്റ്റെംസ് കോളജ് മൊറാഴ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, സജീവൻ, ശൈലജ, പരേതനായ രാമചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.