പാപ്പിനിശ്ശേരി: ധർമക്കിണർ നാട്ടുമാടം-കുറുക്കനാൽ റോഡിൽ ഒണ്ടേൻ ഗംഗാധരൻ (80) നിര്യാതനായി. ഭാര്യ: മുല്ല ശകുന്തള. മക്കൾ: മിനി, റിനി, മിഥുൻ. മരുമക്കൾ: മാവേലി സുരേന്ദ്രൻ (അരോളി), സി.വി. ദിനേശൻ (കരിക്കൻകുളം). സഹോദരങ്ങൾ: പുഷ്പ (തളാപ്പ്), ചിത്രാംഗദൻ (അഴിക്കോട്). സഞ്ചയനം തിങ്കളാഴ്ച.