താണ: താണ വഹീദാസിൽ വേളാപുരത്ത് ഹാഷിം (68) നിര്യാതനായി. ഭാര്യ: കർക്കാലിന്റവിടെ വഹീദ. മക്കൾ: ഹാദിയ, ഫാത്തിമ, ഹിബ, അമൻ. മരുമക്കൾ: സവാഹിർ (ദുബൈ), മിഗ്ദാദ് (അബൂദബി), ജസ്ബീൻ (ഖത്തർ).