കണ്ണൂർ: മയ്യിൽ നഫീസ മൻസിലിൽ മുഹമ്മദ് ഷാഫി മൂസാഫി (66) നിര്യാതനായി. ഭാര്യ: ഫാത്തിമ ഷാഫി. മക്കൾ: മുഹമ്മദ് ഷിഫിൻ, മുഹമ്മദ് സിദാൻ, നിഷിത ഷാഫി, നഫീസത്തുൽ മിസ്രിയ. മരുമകൾ: ഡോ. നഈമ റഷീദ്.