വടകര: കേളുബസാർ പുതിയോട്ടിൽ (ബട്ടക്കാരി) കദീശ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: റഷീദ്, നൗഷാദ്, പരേതനായ അഷ്റഫ്. മരുമക്കൾ: ഹിദായ, റിംസാന, നസീറ.