മുതുകാട്: പന്തിരിക്കര ആയിഷ (57) നിര്യാതയായി. പിതാവ്: ഇബ്രാഹിം. മാതാവ്: പരേതയായ ബിയ്യാത്തു. സഹോദരങ്ങൾ: കദീജ, കുഞ്ഞബ്ദുള്ള, സുലൈഖ, അസീസ്.