നന്മണ്ട: പുക്കുന്നുമല നടുവില വളപ്പിൽ മോടോക്കണ്ടി രായിരൻ (71) നിര്യാതനായി. ഭാര്യമാർ: പരേതയായ മാളു (കൊളത്തൂർ), ജാനകി (കൊടുവള്ളി).
മക്കൾ: മിനി, രാമദാസൻ. മരുമക്കൾ: രമേശൻ (തലയാട്), ഷാഗി (മുതുകാട്).
സഹോദരങ്ങൾ: തിരുകണ്ഠൻ (റിട്ട. കേരള പൊലീസ്), മാധവി, പരേതരായ ചെക്കു, പെണ്ണുക്കുട്ടി, ഗോപി (റിട്ട.ബി.എസ്.എൻ.എൽ).