കക്കോടി: മോരിക്കര എൻ.വി. റോഡ് ശ്രീനിധി എടക്കളത്തിൽ ഹാഷിം സഹദേവൻ (60) നിര്യാതനായി.
പരേതനായ എടക്കളത്തിൽ സഹദേവന്റെയും ടി. എം. ഊർമിള സഹദേവന്റെയും മകനാണ്.
സഹോദരങ്ങൾ: ഇ.എസ്. നിഷി, പരേതനായ ഇ.എസ്. ജോയ്. സംസ്കാരം ഇന്നു രാവിലെ 11 ന് പുതിയ പാലം ശ്മശാനത്തിൽ.