കുന്ദമംഗലം: ചാത്തൻകാവ് കന്നാറ്റിൽ പുറായിൽ അബൂബക്കർ (76) നിര്യാതനായി.
മുൻ മഹല്ല് വൈസ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞീബി. മക്കൾ: മുസ്തഫ, ഇസ്മായിൽ, മുനീർ, ഷമീർ (വാപ്പു), ജമീല, സഫിയ.
മരുമക്കൾ: മുഹമ്മദ്ക്കുട്ടി (മാവൂർ), ഉസ്മാൻ (കരിക്കാംകുളം), സഫീന, സാഹിദ, ഷമീന, സജ്ന.