ബേപ്പൂർ: പുണാർ വളപ്പിൽ താമസിക്കുന്ന എൻ.കെ. ആലിക്കോയ (57) നിര്യാതനായി. ബാർബർ തൊഴിലാളിയായിരുന്നു. ഭാര്യ: ഒറുവിങ്ങൽ സക്കീന (യൂനിവേഴ്സിറ്റി). മക്കൾ: ഹാരിസ്, ആരിഫ. മരുമക്കൾ: ഷഹന (തവനൂർ), മുസ്തഫ (കോട്ടക്കൽ).