കോഴിക്കോട്: പള്ളേരി മതിയമ്പത്ത് റിട്ട. എല്‍.ഐ.സി ഉദ്യോഗസ്ഥന് ലക്ഷ്മണന്റെയും തങ്കം ലക്ഷ്മണന്റെയും മകന് പ്രീത് ലക്ഷ്മണന് (63) കോയമ്പത്തൂരില്‍ നിര്യാതനായി. ഭാര്യ: പ്രീത. മക്കള്‍: പൃത്ഥ്വിന് (ദുബൈ), അമൃത (ചെന്നൈ). മരുമക്കള്‍: ശ്രുതി (ദുബൈ), ആകാശ് (ചെന്നൈ).
സഹോദരങ്ങള്‍: റീത്ത ലക്ഷ്മണന് (റിട്ട. പ്രിന്‍സിപ്പല്‍, കോഴിക്കോട് ഗവ. ലോ കോളജ്), ലത ഗോപന് (മസ്കത്ത്), ബൈജു.