പയ്യോളി: ഐ.പി.സി സ്കൂളിന് സമീപം പുതിയോട്ടിൽ താഴ താമസിക്കും തെക്കയിൽ മാധവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ദേവി (സി.പി.എം കണ്ണംകുളം വെസ്റ്റ് ബ്രാഞ്ചംഗം), ശ്യാമള (മെഡി. കോളജ് ആശുപത്രി കോഴിക്കോട്), പവിത്രൻ (ബാലൻ), ബാബു, പരേതയായ വസന്ത. മരുമക്കൾ: ബാലൻ, പരേതനായ കെ.ടി. സുരേഷ്, ഉദയൻ