ചേമഞ്ചേരി: പൂക്കാട് വാളിക്കണ്ടി ആയിഷ (74) നിര്യാതയായി. ഭർത്താവ്: പരേതനായ വാളിക്കണ്ടി ബീരാൻകുട്ടി. മകൻ: റാഫി (കച്ചവടം പൂക്കാട്) മരുമകൾ: റഫ്സീന (കണ്ണങ്കടവ്).