വടകര: കുറുന്തോടി തെക്കേടത്ത് ഗോവിന്ദക്കുറുപ്പ് (91) നിര്യാതനായി. ഭാര്യ: കുഞ്ഞു മാധവി അമ്മ.
മക്കൾ: അനിൽ കുമാർ, അജിത, അജിത് കുമാർ. മരുമക്കൾ: ബീന, ദാമോദരൻ, രാഗി (പ്രധാനാധ്യാപിക നടക്കുതാഴ ജെ.ബി സ്കൂൾ വടകര).
സഹോദരങ്ങൾ: ലക്ഷ്മി അമ്മ, കല്യാണി അമ്മ, കാർത്യായനി അമ്മ, ജാനുക്കുട്ടി അമ്മ, ദേവി അമ്മ, പരേതരായ ശങ്കരക്കുറുപ്പ്, ബാലൻ, പാർവതി അമ്മ, നാരായണൻ.
സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.