പയ്യോളി: സി.പി.എം കണ്ണംകുളം സെന്റർ ബ്രാഞ്ചംഗം കുളങ്ങരക്കണ്ടി ബാലകൃഷ്ണൻ (65) നിര്യാതനായി.
ഭാര്യ: റീന. മക്കൾ: കൃഷ്ണപ്രിയ, ഋതുവർണ. മരുമകൻ: ബിജോയ് (അധ്യാപകൻ ഇരിങ്ങൽ എൽ.പി സ്കൂൾ).
സഹോദരങ്ങൾ: ഗീത, ദിനേശൻ, പരേതരായ നാരായണൻ, ലീല. സഞ്ചയനം ചൊവ്വ.