നടുവണ്ണൂർ: ചെങ്ങോട്ടുമീത്തൽ ബാലകൃഷ്ണൻ (ഇല്ലത്ത് കൃഷ്ണൻ-64) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കേളപ്പൻ. മാതാവ്: പരേതയായ മാളു. ഭാര്യ: പുഷ്പ. മക്കൾ: ഷൈജ, ഷൈജു (ദുബൈ). മരുമക്കൾ: സുധീഷ്, ജീഷ്മ.