എകരൂൽ: അമാങ്കോത്ത് തോരക്കാട്ടിൽ മഹമൂദ് (63) നിര്യാതനായി. പിതാവ്: പരേതനായ തോരക്കാട്ടിൽ പക്കർ കുട്ടി. മാതാവ്: പാത്തക്കുട്ടി. ഭാര്യ: സൽമ. മക്കൾ: ആരിഫ, റുബീന, നജീർ. മരുമകൻ: ഗഫൂർ (താമരശ്ശേരി). സഹോദരങ്ങൾ: അബ്ദു റസാഖ് (വള്ളിയോത്ത്), അബ്ദുൽ അസീസ്, സുബൈദ, പരേതനായ അബ്ദുൽ മജീദ്.