കൂടരഞ്ഞി: കുളിരാമുട്ടിയിൽ മുണ്ടയിൽ അഹമ്മദ് ഹാജി (80) നിര്യാതനായി.ഭാര്യ: കദീജ. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ നാസർ, സലീം. മരുമക്കൾ: അസ്മാബി, ഷംഷീല, മൈമൂന.