കൊടുവള്ളി: മടവൂർ മുക്ക് മാട്ടുമൂലയിൽ സുലൈമാൻ (82) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അഷ്റഫ്, നൗഷാദ്, ഷൗക്കത്തലി (ദമ്മാം), സുബൈദ, റംല.
മരുമക്കൾ: മുഹമ്മദ് കൊത്തിൾകണ്ടി, നാസർ പാലക്കുറ്റി, ഷറീന നെരോത്ത്, ഷറീന വട്ടോളി, ബുഷ്റ പട്ടിണിക്കര.
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കുന്നത്ത് ജുമാ മസ്ജിദിൽ.