ചെറുവാടി: പൊറ്റമ്മൽ മണക്കാട്ട് വീട്ടിൽ മാനൊടുകയിൽ ഉമ്മാച്ചക്കുട്ടി (70) നിര്യാതയായി. ഭർത്താവ്: കട്ടയാട്ട് കെ.വി. അബ്ദുസലാം. മക്കൾ: മുഹമ്മദ് ഇഖ്ബാൽ (ഐ.എച്ച്.ആർ.ഡി കോളജ് മുതുവല്ലൂർ), അലി അസ്കർ, ഫസീല, ആയിഷ, സുനീറ, റസീന. മരുമക്കൾ: കെ.വി. കോയ കീഴുപറമ്പ്, ശരീഫ് (പി.ആർ.ഒ ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), കബീർ പാലാഴി, മുഹമ്മദലി കൽപള്ളി, സോഫിയ കൊടിയത്തൂർ, സൗദ കുനിയിൽ.