കുന്ദമംഗലം: കാരന്തൂർ പൂളക്കണ്ടിയിൽ പടാളിയിൽ സിദ്ദീഖ് (60) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷഫീഖ് (സൗദി), ഹഫ്സത്ത്, ഷമീന, ജസ്ന. മരുമക്കൾ: ഫിറോസ് (തിരുവമ്പാടി), സുഫിയാൻ (കുന്ദമംഗലം), ആദിൽ (ഓമശ്ശേരി), ഫഹിമ (കാരന്തൂർ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.15ന് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ.