കക്കോടിമുക്ക്: നടുവിലക്കുന്നത്ത് പി. ശാന്തി (57) നിര്യാതയായി. ഭർത്താവ്: അശോകൻ. മക്കൾ: അഭിലാഷ്, അഖിലേഷ്. മരുമകൾ: ഷിബിന. സഹോദരി: മാളുഭായ്.